Thank you for introducing the past, Muchrippattanam....a place where huge historical events sleep. Not dead, its just long sleep.
നീരൊഴുക്കുകൾക്ക് അവയുടേതായ നേരുകളുണ്ട്.
നേരുകേടുകളും. ...അതിരില്ലാത്ത ജലരാശിയുടെ മഹാപ്രയാണത്തിൽ പുതിയ കരകൾ പിറക്കുന്നു.
കടൽകൊണ്ടുവന്ന സമ്പത്ത് പുഴയെടുത്ത് പോയപ്പോൾ കരയാൻ ആരുമില്ലായിരുന്നു. ഒരു പ്രദേശമാകെ
ഇല്ലാതാകുകയായിരുന്നു. പടിഞ്ഞാറൻ തീരത്തെ ഏറ്റവും വലിയ തുറമുഖമായിരുന്ന മുചിരിപ്പട്ടണത്തിന്റെ
കപ്പൽ ചാലുകളിൽ മണ്ണടിഞ്ഞു മുഖമടഞ്ഞു. മഹോദയപുരമെന്ന കൊടുങ്ങല്ലൂർ മരവിപ്പിലായി. പടിഞ്ഞാറോട്ട്
നീങ്ങി, ചെറിയൊരു അഴിമുഖം തുറന്നു വന്നു. ആ കൊച്ചാഴി പിന്നീട് കൊച്ചി തുറമുഖമായി...!!!
No comments:
Post a Comment