Sunday, August 9, 2020

Book Name : Oru Deshathinte Katha

I feel, this is one of the best novels in Malayalam language or may be the best. A true master piece comparable to the best written in any language. All local stories are global too...

Saturday, August 8, 2020

Book Name: കർമ്മഗതി /Karmmagathi

പീ.വി കൃഷ്ണൻ നായർ സാറിന്റെ അവലോകനത്തേയും മറികടന്ന് സാനു മാഷിന്റെ കർമ്മഗതി എന്ന ആത്മകഥ ഞാൻ വായിച്ചു.  ചില ഭാഗങ്ങൾ പഠിച്ചു  എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.  എന്താണ് ഞാൻ ഇവിടെ രേഖപ്പെടുത്തേണ്ടത്? ഇത് മലയാളം സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥികൾക്കു കോളേജുകളിൽ നിർബന്ധമായും പഠിപ്പിക്കേണ്ട പുസ്തകം. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർ വായിച്ചിരിക്കേണ്ട ആത്മകഥ. എന്തിനാണ് ഞാൻ ഇങ്ങനെ കാര്യം പറയാതെ  കഷ്ടപ്പെടുന്നത്?  നമ്മൾ മനുഷ്യർ ആണെന്ന ബോധം മനസിൽ സ്വയം ഉറപ്പിക്കണമെന്ന ആഗ്രഹമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം. വളരെ ചെറുപ്പത്തിൽ തന്നെ മാനവികബോധത്താൽ പ്രചോദിതരായി നീതിയുക്തമായ പരിവർത്തനം സ്വപ്നം കണ്ട സാനുമാഷിനെ ഞാൻ അടുത്തറിയുന്നു.  മനുഷ്യൻ എന്ന അടിസ്ഥാനത്തിൽ എല്ലാവരെയും ആദരിക്കാൻ പഠിക്കാതെ ലോകത്തിൽ മനുഷ്യത്വം പുലരുകയില്ല എന്ന അടിസ്ഥാനചിന്തകളാൽ നിർവചിക്കപ്പെട്ട ഈ പുസ്തകം സങ്കുചിതമായ ജാതി-മത ചിന്തകൾക്ക് മീതെ ഓരോ വായനക്കാരനെയും കൊണ്ടെത്തിക്കുന്നു. ബാക്കി നിങ്ങളുടെ വായനക്ക് വിട്ടു തരുന്നു.

Osho: Creativity: unleashing the forces of within

Creativity is the greatest rebellion in existence. Streaks of creativity could very well hit like waves to a naturally creative person, if he is willing to introspect and fly like a bird in the sky or tides in the ocean. Personally, I love that 3Cs from this book. Consciousness, Compassion and Creativity. As Meditative as Buddha, As Loving As Krishna, As Creative as Michelangelo. He continued, these are three dimensions of your life: being, feeling and action. ‘Action’ contains creativity, all kinds of creativity – music, architecture, science and technology, poetry, painting etc. ‘Feeling’ contains aesthetic – love and beauty and ‘being’ contains meditation, awareness and consciousness.

N.K Desom Poems

N.K. Desom poem collections are gold mines or may be the mines of  precious jewels.

Book Name : Dubai Puzha

 A language that opens a big shell of nostalgic memories, rowing the words slowly like a boat in a calm water way. But the shell is not all that calm. Turbulence hiding in subtle phrases. 

പേക്രോം - പി പി രാമചന്ദ്രന്റെ കവിതകൾ

പി. പി രാമചന്ദ്രനെക്കുറിച്ച്  1 ഒച്ചിലും മച്ചിലും കവിത.  തൂണിലും തുരുമ്പിലും കവിത.  വാക്കിലും നോക്കിലും കവിത.  മീനുകൾ തല വെട്ടി- തിരിയുന്ന വ...